Swargathil naamini cherum - സ്വർഗത്തിൽ നാമിനി ചേരും വരെയും
സ്വർഗത്തിൽ നാമിനി ചേരും വരെയും
വീഞ്ഞിൻറെ മധുരം ഞാൻ നുകരില്ല പ്രിയരേ
ഇതു നിങ്ങളോടുള്ള സ്നേഹം
ഇതു നിങ്ങളോടുള്ള സ്നേഹം
നിങ്ങളെ പിരിയുന്ന കാര്യം
മരണം പോലൊരു കാര്യമല്ലോ (repeat once more complete..)
സഹനമെന്നു കേട്ടപ്പോഴേ
ശിമയോൻ നീ പിന്നിൽ മറഞ്ഞതല്ലേ
മരണം മുൻപിൽ കണ്ടപ്പോഴേ
വിശ്വാസം തണുത്തുറഞ്ഞു പോയില്ലേ
ബഥാനിയായിലെ കല്ലുകളെ
മനസ്സാൽ നീ ഏറെ സഹിച്ചതല്ലേ
നീ ഒഴിവാക്കിയ സങ്കടങ്ങൾ
ഞാൻ വാങ്ങി കാസയിൽ രുചിച്ചിടുന്നു
ഇതു നിങ്ങളോടുള്ള സ്നേഹം
ഇതു നിങ്ങളോടുള്ള സ്നേഹം
നിങ്ങളെ പിരിയുന്ന കാര്യം
മരണം പോലൊരു കാര്യമല്ലോ
സ്വർണ ഗോതമ്പിൻറെ വയൽ വരമ്പിൽ
തങ്ങളിൽ വലിയവൻ ആർഎന്നോർത്തു
സ്വന്തം ശരീരത്തെ ഭോജ്യമാകാൻ
കഴിയുമോ എന്നോർത്തു പിടഞ്ഞു ചിലർ
യാക്കോബിൻ കിണറിൻറെ കരയിൽ അന്ന്
സ്ത്രീയോട് മിണ്ടിയദ്ഭുതമായ്
നിങ്ങടെ ഉള്ളിലെ സംഘർഷങ്ങൾ
ഞാനോ ചുടു കല്ലിൽ അപ്പമാക്കി
ഇതു നിങ്ങളോടുള്ള സ്നേഹം
ഇതു നിങ്ങളോടുള്ള സ്നേഹം
നിങ്ങളെ പിരിയുന്ന കാര്യം
മരണം പോലൊരു കാര്യമല്ലോ
സ്വർഗത്തിൽ നാമിനി ചേരും വരെയും
വീഞ്ഞിൻറെ മധുരം ഞാൻ നുകരില്ല പ്രിയരേ
ഇതു നിങ്ങളോടുള്ള സ്നേഹം
ഇതു നിങ്ങളോടുള്ള സ്നേഹം
നിങ്ങളെ പിരിയുന്ന കാര്യം
മരണം പോലൊരു കാര്യമല്ലോ (repeat once more complete..)
swargathil naamini cherum vareyum
veenjinte madhuram njan nukarilla priyare
ithu ningalodulla sneham
ithu ningalodulla sneham
ningale piriyunna kaaryam
maranam poloru kaaryamallo (repeat once more complete..)
sahanmennu kettappozhe
shimayone nee pinnil maranjathalle
maranam munpil kandappozhe
vishwasam thanuthuranju poyille
bedhaniyaayile kallukale
manasaal nee aare sahichathalle
nee ozhivakiiya sangadangal
njan vaangi kaasayil ruchichidunnu
ithu ningalodulla sneham
ithu ningalodulla sneham
ningale piriyunna kaaryam
maranam poloru kaaryamallo
swarna gothambinte vayal varambil
thangalil valiyavan aarennorthu
swantham shareerathe bhojyamaakan
kazhiyumo ennnorthu pidanju chilar
yakkobin kinrinte karayilannu
sthreeyod mindiyalbhuthamaay
ningade ullile sangarshangal
njano chudu kallil appamaakki
ithu ningalodulla sneham
ithu ningalodulla sneham
ningale piriyunna kaaryam
maranam poloru kaaryamallo
swargathil naami cherum vareyum
veenjinte madhuram njan nukarilla priyare
ithu ningalodulla sneham
ithu ningalodulla sneham
ningale piriyunna kaaryam
maranam poloru kaaryamallo (repeat once more complete..)