top of page

Snehapoorvam Nalkunnu Naadha

{സ്നേഹപൂര്‍വ്വം നല്‍കുന്നു നാഥാ സര്‍വവും കാല്‍ത്താരില്‍ കാണിക്കയായ്.. സ്വീകരിക്കേണമേ നൈവേദ്യമായ് അനുഗ്രഹിക്കൂ ദേവാ സമ്മോദമായ് } x2 {ഉയരുമീ കാസയിൽ അർച്ചനയായ് ഉയിർത്തുമീ ഞങ്ങൾ തൻ ഹൃത്തടവും} x2

{അലിവോടെ നാഥാ സ്വീകരിക്കൂ തിരുമുൽ കാഴച്ചയായ് കൈക്കൊള്ളേണേ} x2

സ്നേഹപൂര്‍വ്വം നല്‍കുന്നു നാഥാ സര്‍വവും കാല്‍ത്താരില്‍ കാണിക്കയായ്.. സ്വീകരിക്കേണമേ നൈവേദ്യമായ് അനുഗ്രഹിക്കൂ ദേവാ സമ്മോദമായ്

നിറമിഴിയോടെ ഞാൻ ഏകിടുന്നു സ്വീകരിക്കേണമെൻ നൊമ്പരങ്ങൾ വിയർപ്പിനാൽ നേടിയ സമ്പാദ്യവും കാഴ്ച്ചയായേകിടാം ഈ ബലിയിൽ

{ഉയിത്താതെ നീട്ടും മാനതാരിലും കൃപമാരി ചൊരിയൂ അലിവോടെ നീ } x2

സ്നേഹപൂര്‍വ്വം നല്‍കുന്നു നാഥാ സര്‍വവും കാല്‍ത്താരില്‍ കാണിക്കയായ്.. സ്വീകരിക്കേണമേ നൈവേദ്യമായ് അനുഗ്രഹിക്കൂ ദേവാ സമ്മോദമായ്

bottom of page