Naavil en eesho than naamam
{നാവിൽ എൻ ഈശോ തൻ നാമം കാതിൽ എൻ ഈശോ തൻ നാദം കണ്ണിൽ ഈശോ തൻ രൂപം നെഞ്ചിൽ ഈശോ തൻ സ്നേഹം മനസ്സു നിറയെ നന്ദി മാത്രം } x 2
നാവിൽ എൻ ഈശോ തൻ നാമം
നീയെൻ അരികിൽ വന്നു ഉള്ളം തരളിതമായി കാതിൽ തിരുമൊഴി കേട്ടു നീയെൻ പൈതലല്ലേ ആണി പഴുതുള്ള കൈകളാലെന്നെ മാറോടു ചേർത്തണച്ചു .....
നാവിൽ എൻ ഈശോ തൻ നാമം കാതിൽ എൻ ഈശോ തൻ നാദം
മഹിയും മഹിതാശകളും എന്നെ പുല്കിടുമ്പോൾ എന്നും നിൻ ഹിതമറിയാൻ ഹൃദയം പ്രാപ്തമാക്കു എൻ ഹിതമല്ല തിരുഹിതമെന്നിൽ എന്നെന്നും നിറവേറണം ..
നാവിൽ എൻ ഈശോ തൻ നാമം കാതിൽ എൻ ഈശോ തൻ നാദം കണ്ണിൽ ഈശോ തൻ രൂപം നെഞ്ചിൽ ഈശോ തൻ സ്നേഹം മനസ്സു നിറയെ നന്ദി മാത്രം
------------
{ Naavil en eesho than naamam Kaathil en eesho than naadham Kannil eesho than roopam Nenjil eesho than sneham manassu niraye nanni maathram } X 2
Naavil en eesho than naamam ............................ Neeyen arikil vannu ullam tharalithamayi kathil thiru mozhi kettu neeyen paithalalle aani pazhuthulla kaikal enne maarodu cherthanachu.....
naavil en eesho than naamam Kaathil en eesho than naadham
mahiyum mahithashakalum enne pulkidumbol yennum nin hithamariyan hridhayam prapthamakku en hithamalla thiru hitham ennil ennennum niraveranam..
naavil en eesho than naamam kaathil en eesho than naadham kannil eesho than roopam nenjil eesho than sneham manassu niraye nanni maathram
hmmmmmmm....... hmmmmmmm......