top of page

Innee Balivediyil

{ഇന്നീ ബലിവേദിയിൽ ജീവൻ പകരും ബലിയിൽ ഒന്നായ് ഒരു മാനമോടെ തിരു ജീവൻ നേടാനായണയൂ } X2

{കൃപ ചൊരിയും വരമരുളും ഈ തിരു ബലിയിൽ ഹൃദയത്തിൽ അവൻ അണയും തിരുവോസ്തിയായ് } X 2 തിരുഭോജ്യമായ്...............

ഇന്നീ ബലിവേദിയിൽ ജീവൻ പകരും ബലിയിൽ ഒന്നായ് ഒരു മാനമോടെ തിരു ജീവൻ നേടാനായണയൂ

അവസാന അത്താഴ സമയം ഈശോ സ്ഥാപിച്ച കുർബാന വീണ്ടും ഒരുമിക്കാം ഈ ബലി പീഠേ നാഥാനർപ്പിച്ച കാൽവരി യാഗം ഈശോ... നമ്മെ വിളിക്കുന്നിതാ ഇന്ന് കൂപ്പു കൈകളോടെ വേഗമണയൂ അൾത്താര മുൻപിൽ ശിരസ്സു നമിക്കൂ അനുരഞ്ജനത്തിൻ ഹൃദയമൊരുക്കൂ

{കൃപ ചൊരിയും വരമരുളും ഈ തിരുബലിയിൽ

ഹൃദയത്തിൽ അവൻ അണയും തിരുവോസ്തിയായ് } X 2

തിരുഭോജ്യമായ്...............

ഇന്നീ ബലിവേദിയിൽ ജീവൻ പകരും ബലിയിൽ ഒന്നായ് ഒരു മാനമോടെ തിരു ജീവൻ നേടാനായണയൂ

bottom of page