Divyakarunyamayente ullil lyrics (Malayalam & English)
ദിവ്യ കാരുണ്യമായെൻറെ ഉള്ളിൽ ഈശോ ഇന്നു വാഴനെത്തും നേരം മനസൊരു വെൺ… മെഴുതിരിയായ് ഉരുകിത്തെളിയും നാഥനെ വരവേൽക്കാനായ് (2)
വാവാ എൻറെ ഈശോയെ …(2) എൻറെ ജീവൻ തേടും പുണ്യം നീയാണല്ലോ സ്നേഹമേ … മോക്ഷമേ … ഭാഗ്യമേ …
ദൈവം ദിവ്യ കാരുണ്യമായ് മാറുമ്പോൾ ദിവ്യ ജീവൻ നല്കുമപ്പമാകുമ്പോൾ (2) ഹൃദയം കാതും അനുഭവമോടെയവിടുത്തെ സ്നേഹത്തിൻ തിരു മുദ്രയിതേറ്റു വാങ്ങീടാൻ
വാവാ എൻറെ ഈശോയെ …(2) എൻറെ ജീവൻ തേടും പുണ്യം നീയാണല്ലോ സ്നേഹമേ … മോക്ഷമേ … ഭാഗ്യമേ …
നെഞ്ചിന് ഉള്ളം അൾത്താരയായി മാറേണം ഉയിരിൻ നാളം തെളിയും ദീപമാകേണം(2) കാരുണ്യത്തിൻ വിൺ മഴയായ കുർബാന കനല് കെടുത്തും തേൻ പുഴയായി മാറിടുവാൻ
വാവാ എൻറെ ഈശോയെ …(2) എൻറെ ജീവൻ തേടും പുണ്യം നീയാണല്ലോ സ്നേഹമേ … മോക്ഷമേ … ഭാഗ്യമേ …
Divya karunyamayente ullil Eesho innu vaazhanethum neram Manasoru ven… mezhu thiriyai… | Uruki theliyum naadhane varavelkanai…|(2) Vava ente eeshoye…(2) Ente jeevan thedum punyam nee aanallo Snehame… mokshame… bhagyame… Daivam divya kaarunyamai maarumbol Divya jeevan nalkumappamaakumbol (2) Hridayam kathum anubhavamode aviduthe Snehathin thiru mudra ithettu vangeedan Vava ente eeshoye… Nenjin ullam altharayai maarenam Uyirin naalam theliyum deepamaakenam(2) Karunyathin vin mazhayaya kurbana Kanalu keduthum then puzhayai maariduvan Vava ente eeshoye..