top of page
Search

Maalaghamar paadi Halleluya geetham lyrics (Malayalam & English)

  • Writer: Binu Mathew
    Binu Mathew
  • Dec 11, 2017
  • 1 min read

Maalaghamar paadi Halleluya geetham Prasanthamam Neelaravil Jaathanam Esuvinay

Maalaghamar paadi, Halleluya geetham

Venmanjupeyyum neelathazhvarayil DevaDoodhar Melle Melle Aaghatharay (2) Devajathanayi Ghanam Padukayay Santhiyekum Halleluya

Maalaghamar paadi, Halleluya geetham

Vensobhathookum Nithiya Deepamay Snehatharam Bethlahemil Vannudhichu (2) Deyvanamamathil Varum Dhanyanume Unnathathil Deva sthothravum

Maalaghamar paadi, Halleluya geetham Prasanthamam Neelaravil Jaathanam Esuvinay

Maalaghamar paadi, Halleluya geetham

മാലാഖമാർ പാടി ഹാല്ലേലൂയാ ഗീതം

പ്രശാന്തമാം നീലരാവിൽ ജാതനാം യേശുവിനായ്

മാലാഖമാർ പാടി ഹാല്ലേലൂയാ ഗീതം

വെൺമഞ്ഞുപെയ്യും നീലതാഴ്വരയിൽ

ദേവദൂതർ മെല്ലെ മെല്ലെ ആഗതരായ് (2)

ദേവജാതനായി ഗാനം പാടുകയായ്

ശാന്തിയേകും ഹാല്ലേലൂയാ

മാലാഖമാർ പാടി ഹാല്ലേലൂയാ ഗീതം

വെൺശോഭതൂകും നിത്യ ദീപമായ്

സ്നേഹതാരം ബെത്ലഹേമിൽ വന്നുദിച്ചു (2)

ദൈവനാമമതിൽ വരും ധന്യനുമേ

ഉന്നതത്തിൽ ദേവ സ്തോത്രവും

മാലാഖമാർ പാടി ഹാല്ലേലൂയാഗീതം

പ്രശാന്തമാം നീലരാവിൽ ജാതനാം യേശുവിനായ്

മാലാഖമാർ പാടി ഹാല്ലേലൂയാ ഗീതം

 
 
 

Comments


bottom of page